KSRTC:ഹര്‍ത്താല്‍ ദിനത്തിലെ അക്രമം;നഷ്ടപരിഹാരം തേടി KSRTC ഹൈക്കോടതിയില്‍

(Popular Front)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക്(KSRTC) നേരെയുണ്ടായ അക്രമത്തില്‍ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ(High Court) സമീപിച്ചു.

58 ബസുകള്‍ തകര്‍ത്തതായും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റതായും ഹര്‍ജിയില്‍ പറയുന്നു.

കെ എസ് ആര്‍ ടി സിയ്ക്ക് അഞ്ച് കോടി രൂപ നഷ്ടം സംഭവിച്ചതായി ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News