
ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള ‘ഹാള്‍ ഓഫ് ഫെയിം’ ബഹുമതി അടക്കം 4 ദേശീയ അവാര്‍ഡുകള്‍ കേരളടൂറിസത്തിന് ലഭിച്ചുവെന്ന് കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.
ജനപങ്കാളിത്തത്തോടെ കേരള ടൂറിസത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here