റഗ്‌ബിയിൽ കേരളത്തിന് തോൽവി

ദേശീയ ഗെയിംസ് വനിതാ റഗ്‌ബിയിൽ കേരള വനിതകൾക്ക് തോൽവി. കരുത്തരായ ഒഡീഷയോടാണ് തോൽവിയേറ്റു വാങ്ങിയത് (64-0). തോൽവിയോടെ ബംഗാളുമായുള്ള മത്സരം കേരളത്തിന് നിർണായകമായി. കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News