എന്നോട് മര്യാദക്ക് നിന്നാല്‍ ഞാനും മര്യാദക്ക് നില്‍ക്കും: മീര ജാസ്മിന്‍|Meera Jasmine

തന്നോട് മര്യാദക്ക് നിന്നാല്‍ താനും മര്യാദക്ക് നില്‍ക്കുമെന്ന് നടി മീര ജാസ്മിന്‍(Meera Jasmine). മനസ്സിന്റെ നന്മയാണ് ദൈവമെന്നും അതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മീര ജാസ്മിന്‍ പറയുന്നു.

എന്റെ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയും അതുപ്പോലെ തന്നെ ബിസിയുമാണ്. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ഒരുപാട് ചെയ്യാനുണ്ട്. അനാവശ്യമായ കാര്യങ്ങളെ അവഗണിക്കാറാണ് പതിവെന്നും മീര ജാസ്മിന്‍.

തന്നോട് നന്നായി പെരുമാറുന്നവരോട് താനും നന്നായി പെരുമാറും. തന്റെ മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യൂവെന്നും മീര ജാസ്മിന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here