മനസും വയറും കുളിര്‍പ്പിക്കും ഇളനീര്‍ ഷേക്ക്

മനംകുളിര്‍ക്കും ഇളനീര്‍ കരിക്കിന്‍ ഷേക്ക് കുടിച്ചാലോ….

ചേരുവകൾ:

  • കരിക്ക് -2 എണ്ണം

  • വാനില ഐസ്ക്രീം -ഒരു സ്കൂപ്

  • ബദാം-6,7 എണ്ണം

  • പഞ്ചസാര-6 ടേബിൾ സ്പൂൺ

  • പാൽ -3/4 ലിറ്റർ

ഉണ്ടാക്കുന്ന വിധം:

ബദാം കുറച്ചു നേരം വെള്ളത്തിലിട്ട് വെച്ച് അതിന്‍റെ തൊലി കളഞ്ഞെടുക്കുക. കരിക്കിന്‍റെ കഴമ്പും കരിക്ക് വെള്ളവും ഒരുമിച്ച് മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഐസ്ക്രീമും പഞ്ചസാരയും ബദാമും പാൽ കട്ട ആക്കിയതും ഇട്ട് നന്നായൊന്നു അരച്ചെടുക്കുക. നമ്മുടെ ഇളനീർ ഷേക്ക് തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News