വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ്‌​ഫോ​ട​നം ;3 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു | Maharashtra

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് തൊ​ളി​ലാ​ളി​ക​ൾ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ച​ന്ദ​ർ​പ​ദ മേ​ഖ​ല​യി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യി​ലെ ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​രി​ച്ച മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം പൊ​ള്ള​ലേ​റ്റു. മ​റ്റ് എ​ട്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel