പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി | Kasaragod

കാസർകോട് പയസ്വിനി പുഴയിലെ ആലൂർ മുനമ്പം തൂക്കുപാലത്തിനടിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി.

തിരുവനന്തപുരം സ്വദേശി രഞ്ജു, കൊല്ലം സ്വദേശി വിജിത് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ആറു പേരാണ് കുളിക്കാൻ പുഴയിലിറങ്ങിയത്. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News