ആർ വെങ്കിട്ടരമണി അടുത്ത അറ്റോർണി ജനറല്‍ | Attorney General

മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ അടുത്ത അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ ഈ മാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് വെങ്കിട്ടരമണിയെ അറ്റോർണി ജനറലായി നിയമിക്കുന്നത്.

സ്ഥാനത്ത് തുടരാൻ സന്നദ്ധനല്ലെന്ന് കെ കെ വേണുഗോപാല്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതെ സമയം അറ്റോര്‍ണി ജനറലാകാനുള്ള കേന്ദ്രത്തിന്റെ ക്ഷണം മുതിർന്ന അഭിഭാഷകൻ മുകള്‍ റോത്തഗി നിരസിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News