ഭാരത് ജോഡോ യാത്ര കേരളം വിട്ടു

രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിച്ചു. മലപ്പുറം വഴിക്കടവ് ആയിരിന്നു അവസാന സ്വീകരണ കേന്ദ്രം .

സെപ്റ്റംബർ 11 ന് കേരളത്തിൽ പ്രവേശിച്ച യാത്ര സംസ്ഥാനത്ത് 19 ദിവസങ്ങളിലായി 450 കിലോമീറ്റർ ആണ് പര്യടനം നടത്തിയത് . രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ യാത്രയ്ക്ക് വലിയ സ്വീകരണം ഏർപ്പെടുത്തിയിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ യാത്രയിൽ രാഹുലിനൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News