
രാജ്യത്തിന്‍റെ ഭാവിയും ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.എന്നാൽ ചില രാഷ്ട്രീയക്കാർ കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാവരുതെന്നും അന്ധവിശാസം വളർത്തണമെന്നും ആഗ്രഹിക്കുന്നതായും യെച്ചൂരി പറഞ്ഞു.
ബാലസംഘം സംഘടിപ്പിച്ച ശിൽപ്പശാല ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here