ഇസ്രയേൽ ആക്രമണം: 4 പലസ്തീനുകൾ കൊല്ലപ്പെട്ടു

ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ അഹമ്മദ് അലവ്ന (24) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നു പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. 44 പേ‍ർക്കു പരുക്കേറ്റു. പട്ടണത്തിലെ അഭയാർഥി ക്യാംപിൽ 2 പേരെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികർ സ്ഫോടനമുണ്ടായതിനു പിന്നാലെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News