AKG Hall: ‘ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണര്‍ പദവിയും’; എകെജി ഹാളില്‍ നാളെ സെമിനാര്‍

ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണര്‍ പദവിയും എന്ന വിഷയത്തില്‍ നാളെ തിരുവനന്തപുരം എകെജി ഹാളില്‍(AKG Hall) സെമിനാര്‍ സംഘടിപ്പിക്കുന്നു. എ കെ ജി പഠന കേന്ദ്രത്തിന്റെയും ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ജസ്റ്റിസ് കെ ചന്ദ്രു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കാനം രാജേന്ദ്രന്‍ , തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുക്കും.

രാജ്യത്തിന്‍റെ ഭാവിയും ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നു : സീതാറാം യെച്ചൂരി

രാജ്യത്തിന്‍റെ ഭാവിയും ഘടനയും രൂപപ്പെടുത്തുന്നതിൽ കുട്ടികളുടെ ചിന്ത പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.എന്നാൽ ചില രാഷ്ട്രീയക്കാർ കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാവരുതെന്നും അന്ധവിശാസം വളർത്തണമെന്നും ആഗ്രഹിക്കുന്നതായും യെച്ചൂരി പറഞ്ഞു.

ബാലസംഘം സംഘടിപ്പിച്ച ശിൽപ്പശാല ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News