Gyanvapi Masjid: ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒക്ടോബര്‍ 7 ന് ഉത്തരവ്

ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒക്ടോബര്‍ 7 ന് ഉത്തരവ് .വാരണസി കോടതിയാണ് ഉത്തരവ് പറയുക. ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് വേണമെന്നാണ് ഹര്‍ജിക്കാരുടെ
ആവശ്യം.

മസ്ജിദ് പരിസരത്ത് ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സ്ത്രീകളാണ് ഈ ഹര്‍ജിയും നല്‍കിയത്. എന്നാല്‍ ശിവലിംഗമല്ല വീഡിയോഗ്രാഫിക് സര്‍വെയില്‍ കണ്ടത് ജലധാരയാണെന്ന് മസ്ജിദ് കമ്മറ്റി കോടതിയെ അറിയിച്ചു. കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുന്നതിനെ മസ്ജിദ് കമ്മറ്റി എതിര്‍ക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News