Digvijaya Singh: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദിഗ് വിജയ് സിങ്

കോണ്‍ഗ്രസ്(Congress) അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ദിഗ് വിജയ് സിങ്(Digvijaya Sing). ഔദ്യോഗിക സ്ഥാനാര്‍ഥി ഉണ്ടോ എന്നത് ബന്ധപ്പെട്ടവരോട് ചോദിക്കണം. താനും ശശി തരൂരും അനൗദ്യോഗിക സ്ഥാനാര്‍ഥികളെന്നും ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പൂര്‍ണ്ണചിത്രം നാളെ തെളിയുമെന്ന് കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ്(congress) അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധമായ പൂര്‍ണ്ണചിത്രം നാളെ തെളിയുമെന്ന് കെ സി വേണുഗോപാല്‍(K C Venugopal). രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൂന്ന് ദിവസത്തിനകം കോണ്‍ഗ്രസ് പ്രസിഡന്റ് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here