
ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാനതലത്തില്‍ പുരസ്‌ക്കാരം നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലും മികച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന കലാലയത്തിനും സര്‍വ്വകലാശാലകള്‍ക്കുമാണ് പുരസ്‌ക്കാരം – മന്ത്രി ബിന്ദു അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here