
മുംബൈ(mumbai) ഹോട്ടലിൽ മോഡലിനെ(model) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ(fan) കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് മോഡൽ ഹോട്ടലിൽ(hotel) ചെക്ക് -ഇൻ ചെയ്യുന്നത്.
തുടർന്ന് പ്രാതലും ഓർഡർ ചെയ്തിരുന്നു. രാവിലെ റൂം സർവീസിന് വേണ്ടി ഹോട്ടൽ ജീവനക്കാർ എത്ര മുട്ടിയിട്ടും വാതിൽ തുറക്കാത്തതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മാസ്റ്റർ കീ ഉപയോഗിച്ചാണ് മുറി തുറന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here