Neyyar: കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ നെയ്യാറില്‍ മുങ്ങിമരിച്ചു

കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ നെയ്യാറില്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എംവിആര്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ കരുംകുളം സ്വദേശി അശ്വിന്‍ രാജ്, പഴയ കട സ്വദേശി ജോസ്ബിന്‍ എന്നിവരാണ് മരണപ്പെട്ടത്

പൂവാര്‍ പോലീസും ഫയര്‍ഫോഴ്‌സും, ക്യൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം
കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു ഇരുവരും.മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News