Kozhikode: മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന് പിറന്നാളാശംസകളുമായി മന്ത്രി എ.കെ ശശീന്ദ്രന്‍

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന് പിറന്നാളാശംസകളുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പന്നിയങ്കരയിലെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയായ പത്മാലയത്തിലെത്തി. മധുരം നല്‍കി മന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്‍. സി. പി.ജില്ലാ സെക്രട്ടറി അഭിലാഷ് ശങ്കര്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട് സൈഫുദ്ദീന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News