2022 ദേശീയ ഗെയിംസ്; കേരളത്തിന് ഇരട്ട സ്വര്‍ണം

2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. റോളര്‍ സ്‌കേറ്റിംഗില്‍ അഭിജിത്ത് അമല്‍ രാജ് സ്വര്‍ണം നേടി. പാര്‍ക്ക് സ്‌കേറ്റംഗില്‍ വിദ്യയ്ക്കും സ്വര്‍ണനേട്ടം . ട്രിപ്പിള്‍ ജംമ്പില്‍ അരുണ്‍ എ.ബിവെളളി നേടി. 16.08 മീറ്റര്‍ താണ്ടിയാണ് മെഡല്‍ നേട്ടം. വനിതകളുടെ ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.

സെമി ഫൈനലില്‍ ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News