Thiruvananthapuram: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി

തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പോത്തിനെ ഫയര്‍ഫോഴ്‌സ് വലയിട്ട് പിടിച്ചു. മ്യൂസിയത്തില്‍ എത്തിയ ആളുകളെ ഒഴിപ്പിച്ചു. സായാഹ്ന സവാരിക്കെത്തിയ ആള്‍ക്കാണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here