Kattakada: സിപിഐഎം ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

സിപിഐഎം(CPIM) കാട്ടാക്കട(Kattakada) ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. ഗിരിയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഓട്ടോയില്‍ എത്തിയവര്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് സംഭവം നടന്നത്.

 വയോജനങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ് കൈരളി ന്യൂസിനോട്

വയോജനങ്ങള്‍ക്ക് വളണ്ടിയര്‍ സേവനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George) കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. വയോജക്ഷേമം സര്‍ക്കാര്‍ ഉറപ്പ് വരുത്തും. പണമില്ലാത്തത് കൊണ്ട് അവര്‍ക്ക് ചികിത്സ കിട്ടാതിരിയ്ക്കരുതെന്നും മന്ത്രി പറഞ്ഞു. വയോജനദിനത്തില്‍ കൈരളി ന്യൂസിനോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News