Library Congress:ലൈബ്രറി കോണ്‍ഗ്രസ്; തദ്ദേശ സ്ഥാപന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

(Indian Library Congress)ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള തദ്ദേശ സ്ഥാപന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു. പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും രജിസ്‌ട്രേഷന്‍ തുക പി പി ദിവ്യ ഏറ്റുവാങ്ങി.

മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ണ അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെപി രമണി, ജില്ലാ പഞ്ചായത്തംഗം എന്‍ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രന്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി ജെ അരുണ്‍, എന്‍ അനില്‍ കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ക വിജയന്‍, ബിനോയ് മാത്യു, മയ്യില്‍ പഞ്ചായത്ത് സെക്രട്ടറി പി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News