അനിമല്‍ ടാക്‌സ് ഫോഴ്‌സ് അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ പി പി സലിമിന് സമ്മാനിച്ചു

ഈ വര്‍ഷത്തെ അനിമല്‍ ടാക്‌സ് ഫോഴ്‌സ് അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ പി പി സലിമിന് സമ്മാനിച്ചു.

തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ അനിമല്‍ ടാക്‌സ് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലമാണ് പുരസ്‌കാരം സമ്മാനിച്ചത്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.

തൃശൂര്‍ പൂരദിവസം ആന ഇടഞ്ഞതിന്റെ തുടക്കം മുതല്‍ പാപ്പാന്‍മാര്‍ തളയ്ക്കുന്നതു വരെ പകര്‍ത്തിയ ദ്യശ്യങ്ങള്‍ ആണ് അവാര്‍ഡിനര്‍ഹനാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News