Adoor Gopalakrishnan: പ്രൊഫ. വി. അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്

ഈ വര്‍ഷത്തെ പ്രൊഫ. വി. അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് . ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളാണ് അവാര്‍ഡിനര്‍ഹനാക്കിയത്.

അര ലക്ഷ രൂപയും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 17 ന് തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പി.എസ്. ഇക്ബാല്‍, നിര്‍വാഹക സമിതി അംഗങ്ങളായ ഐശ്വര്യ എസ്. ബാബു, സി. ബാലചന്ദ്രന്‍ തുടങിയവര്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News