Thomas Isaac: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് സ്വാഗതം ചെയ്ത കെ എം ഷാജിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: തോമസ് ഐസക്

പോപ്പുലര്‍ ഫ്രണ്ട്(PFI) പ്രവര്‍ത്തകരെ ലീഗിലേക്ക് സ്വാഗതം ചെയ്ത കെ എം ഷാജിയുടെ(K M Shaji) നിലപാട് ദൗര്‍ഭാഗ്യകരമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്(Thomas Isaac). തെറ്റ് തിരുത്താനാണ് പോപ്പുലര്‍ ഫ്രണ്ട്കാരോട് ആവശ്യപ്പെടേണ്ടത്.

ഷാജിയുടെ നിലപാട് തെറ്റായ സന്ദേശം നല്‍കും. ഇന്ത്യയിലെ ഏറ്റവും വലിയ മത തീവ്രവാദ സംഘടന ആര്‍എസ്എസ് ആണെന്നും തോമസ് ഐസക് പ്രതികരിച്ചു.

ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല: പി രാജീവ്

ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് മന്ത്രി പി രാജീവ്(P Rajeev). ഇക്കാര്യത്തില്‍ കടുംപിടിത്തമില്ല. ഗാന്ധിജയന്തി(Gandhi jayanthi) ദിനമായത് കൊണ്ടാണ് നാളെ പ്രവൃത്തി ദിനമായതെന്നും മന്ത്രി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News