Ranni: റബ്ബര്‍ തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി

റാന്നി(Ranni) പള്ളിക്കല്‍ മുരിപ്പില്‍ റബ്ബര്‍ തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബര്‍ കാട് തെളിക്കുന്നതിനിടയിലാണ് അസ്തികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹം ആണെന്ന് സംശയമുണ്ട്.

ജൂലൈ 7 മുതല്‍ സുധാകരനെ കാണാനില്ലായിരുന്നു. അസ്ഥികൂടം കിട്ടിയ സ്ഥലത്ത് നിന്ന് സുധാകരനെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് മുകളില്‍ മരത്തില്‍ കയറും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News