സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന്

സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന് . പുരസ്ക്കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ നടത്തിയ വയോജന സൗഹൃദ പദ്ധതികൾക്കുള്ള അംഗീകാരമാണ് സാമൂഹ്യ നീതി വകുപ്പ് നൽകിയത്.

സമ്മാനത്തുകയായ 1 ലക്ഷം രൂപ ജില്ലയിലെ പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കും.വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, സെക്രട്ടറി സതീഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News