Kodiyeri Balakrishnan | കോടിയേരിയുടെ വിയോഗം അങ്ങേയറ്റം വേദനാജനകമെന്ന് മന്ത്രി എം ബി രാജേഷ്

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മന്ത്രി എം ബി രാജേഷ് .

.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ …

കോടിയേരിയുടെ വിയോഗം അങ്ങേയറ്റം വേദനാജനകം .അസുഖത്തെ നേരിട്ട് തിരിച്ച് വരുമെന്ന്‌ തന്നെയാണ് കരുതിയത് .സിപിഎമ്മിനെ സംബന്ധിച്ച് അസാധാരണ നേത്യ മികവുള്ള നേതാവ് ആണ് കോടിയേരി .ഏത് സങ്കീർണ്ണ സാഹചര്യത്തേയും സമചിത്തതയോടെയും സംയമനത്തോടും നേരിടാനുള്ള കഴിവ് അദേഹത്തിനുണ്ടായിരുന്നു.LDFന് തുടർ ഭരണം ലഭിക്കാൻ പാർട്ടിയെ പരുവപ്പെടുത്തിയ നേതാവ് .
കാൽ നൂറ്റാണ്ടിൻ്റെ വ്യക്തിപരമായ ബന്ധമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത് .അദ്ദേഹത്തിന്റെ വിട വേദന തന്നെയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News