സഖാവ് കോടിയേരി പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവ്:കെ രാധാകൃഷ്ണന്‍|K Radhakrishnan

സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍(K Radhakrishnan).

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു അദ്ദേഹം. രോഗം കാര്‍ന്നുതിന്നുമ്പോഴും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അദ്ദേഹം തയ്യാറായി.

കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News