പ്രിയ സഖാവിന് വിടചൊല്ലി രാഷ്ട്രീയ കേരളം. കോടിയേരിയുടെ വിലാപയാത്ര കണ്ണൂർ വിമാനത്താവളത്തിൽ നിന്നും തുടങ്ങി. അന്ത്യാഭിവാദ്യമർപ്പിക്കുന്നതിനായി വൻ ജനപ്രവാഹമാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.
കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ ത്രസിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍നിന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എമ്മിന്റെ അമരക്കാരനായത്.
ജനമനസുകളിൽ എന്നെന്നും തങ്ങിനിൽക്കുന്ന സഖാവ് കോടിയേരിയുടെ ചിത്രങ്ങൾ….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here