Kodiyeri: കോടിയേരിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണം ആരംഭിച്ച് പൊലീസ്

അന്തരിച്ച സഖാവ് കോടിയേരി ബാലകൃഷ്ണനെ(Kodiyeri  അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കൊല്ലം സ്വദേശിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. പോരുവഴി നടുവിലെമുറി പൊന്നമ്പില്‍ സന്തോഷ് എന്നയാളാണ് ഏറെ വേദനയുണ്ടാക്കുന്നതും അപകീര്‍ത്തികരവുമായ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

പൊലീസ് ഉടന്‍തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here