
കാനം രാജേന്ദ്രനെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് കാനത്തെ തെരഞ്ഞെടുത്തത്. 96 അംഗ സംസ്ഥാന കൗൺസിലിനെയും തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പില്‍ കാനം – ഇസ്മായില്‍ പക്ഷങ്ങള്‍ തമ്മില്‍ മത്സരവും തര്‍ക്കവുമുണ്ടായി.
ഇസ്മായില്‍ പക്ഷത്തെ പ്രധാനിയായ എം പി അച്യുതനെ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കി. കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി കമ്മീഷനില്‍ അപ്പീല്‍ നല്‍കാമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും മുന്നണി വിപുലീകരണം അജണ്ടയില്‍ ഇല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തിമാക്കി.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍
1. കാനം രാജേന്ദ്രന്‍
2. കെ പ്രകാശ്ബാബു
3. സത്യന്‍ മൊകേരി
4. ഇ ചന്ദ്രശേഖരന്‍
5. കെ രാജന്‍
6. പി പ്രസാദ്
7. ജെ ചിഞ്ചുറാണി
8. ജി ആര്‍ അനില്‍
9. രാജാജി മാത്യു തോമസ്
10 .കെ പി രാജേന്ദ്രന്‍
11. വി ചാമുണ്ണി
12. പി വസന്തം
13. പി കെ കൃഷ്ണന്‍
14. എന്‍ അരുണ്‍
15. ആര്‍ രമേഷ്
16. മാങ്കോട് രാധാകൃഷ്ണന്‍
17. വി പി ഉണ്ണികൃഷ്ണന്‍
18. എന്‍ രാജന്‍
19. പള്ളിച്ചല്‍ വിജയന്‍
20. അരുണ്‍ കെ എസ്
21. മീനാങ്കല്‍ കുമാര്‍
22. മനോജ് ബി ഇടമന
23. പി എസ് ഷൗക്കത്ത്
24. രാഖി രവികുമാര്‍
25. വിളപ്പില്‍ രാധാകൃഷ്ണന്‍
26. മുല്ലക്കര രത്‌നാകരന്‍
27. കെ ആര്‍ ചന്ദ്രമോഹനന്‍
28. പി എസ് സുപാല്‍
29. ആര്‍ രാമചന്ദ്രന്‍
30. ആര്‍ രാജേന്ദ്രന്‍
31. ആര്‍ ലതാദേവി
32. കെ രാജു
33. ചിറ്റയം ഗോപകുമാര്‍
34. ആര്‍ വിജയകുമാര്‍
35. എസ് വേണുഗോപാല്‍
36. ജി ലാലു
37. സാം കെ ദാനിയേല്‍
38. ആര്‍ എസ് അനില്‍
39. എം എസ് താര
40. എ പി ജയന്‍
41. മുണ്ടപ്പള്ളി തോമസ്
42. പി ആര്‍ ഗോപിനാഥന്‍
43. ടി ജെ ആഞ്ചലോസ്
44. പി വി സത്യനേശന്‍
45. ജി കൃഷ്ണപ്രസാദ്
46. ദീപ്തി അജയകുമാര്‍
47. എസ് സോളമന്‍
48. കെ ചന്ദ്രനുണ്ണിത്താന്‍
49. ടി ടി ജിസ്‌മോന്‍
50. ഡി സുരേഷ് ബാബു
51. അഡ്വ. വി ബി ബിനു
52. സി കെ ശശിധരന്‍
53. അഡ്വ. പി കെ സന്തോഷ് കുമാര്‍
54. ഒ പി എ സലാം
55 ലീനമ്മ ഉദയകുമാര്‍
56. കെ സലിംകുമാര്‍
57. കെ കെ ശിവരാമന്‍
58. ജയാ മധു
59. എം വൈ ഔസേപ്പ്
60. വി കെ ധനപാല്‍
61. ജോസ് ഫിലിപ്പ്
62. കെ എം ദിനകരന്‍
63. കെ കെ അഷ്‌റഫ്
64. കമലാ സദാനന്ദന്‍
65. ബാബു പോള്‍
66. ടി രഘുവരന്‍
67. പി കെ രാജേഷ്
68. ശാരദാ മോഹനന്‍
69. സി എന്‍ ജയദേവന്‍
70. കെ കെ വത്സരാജ്
71. ടി ആര്‍ രമേശ്കുമാര്‍
72. പി ബാലചന്ദ്രന്‍
73. വി എസ് സുനില്‍കുമാര്‍
74. ഷീല വിജയകുമാര്‍
75. കെ ജി ശിവാനന്ദന്‍
76. കെ പി സന്ദീപ്
77. രാഗേഷ് കണിയാംപറമ്പില്‍
78. കെ പി സുരേഷ് രാജ്
79. വിജയന്‍ കുനിശ്ശേരി
80. ജോസ് ബേബി
81. സുമലത മോഹന്‍ദാസ്
82. ടി സിദ്ധാര്‍ത്ഥന്‍
83. പി പി സുനീര്‍
84. പി കെ കൃഷ്ണദാസ്
85. അജിത് കൊളാടി
86. ഇ സെയ്തലവി
87. കെ പ്രഭാകരന്‍
88. ഷാജിറ മനാഫ്
89. ടി വി ബാലന്‍
90. ഇ കെ വിജയന്‍
91. എം നാരായണന്‍
92. കെ കെ ബാലന്‍
93. ഇ ജെ ബാബു
94. വിജയന്‍ ചെറുകര
95. സി എന്‍ ചന്ദ്രന്‍
96. അഡ്വ. പി സന്തോഷ് കുമാര്‍ എം പി
97. സി പി സന്തോഷ്‌കുമാര്‍
98. സി പി ഷൈജന്‍
99. സി പി ബാബു
100. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
101. ടി കൃഷ്ണന്‍
കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍
01. പി കബീര്‍
02. എ എസ് ആനന്ദ്കുമാര്‍
03. ആര്‍ സജിലാല്‍
04. ജി ബാബു
05. ഹണി ബഞ്ചമിന്‍
06. ഡി സജി
07. ശുഭേഷ് സുധാകരന്‍
08. ഷീന പറയങ്ങാട്ടില്‍
09 ഒ കെ സെയ്തലവി
10. ടി കെ രാജന്‍ മാസ്റ്റര്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here