ജമ്മുകാശ്‌മീരിൽ ഡിജിപി കൊല്ലപ്പെട്ടു

ജമ്മു കശ്‌മീർ ജയിൽ ഡിജിപി ഹേമന്ത്‌ കെ ലോഹ്യ (57) കൊല്ലപ്പെട്ടു. തിങ്കൾ രാത്രി ഇദ്ദേഹത്തിന്റെ വസതിയിൽ ശരീരമാകെ പൊള്ളലും മുറിവുമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹായിയെ കാണാതായി. ഇയാളാണ്‌ കൊലപാതകിയെന്നാണ്‌ സംശയം. 1992 ബാച്ചുകാരനായ ഹേമന്ത്‌ കെ ലോഹ്യ കഴിഞ്ഞ ആഗസ്‌തിലാണ്‌ ജയിൽ ഡിജിപിയായി നിയമിതനായത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ്ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News