Pinarayi Vijayan: അനീതിയില്ലാത്ത സമൂഹം സൃഷ്ടിക്കുള്ള ആയുധമാണ് അറിവ്; മഹാനവമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മഹാനവമി-വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വറുതിയില്‍ നിന്നും അനീതിയില്‍ നിന്നും വിമോചിതമായ സമൂഹ സൃഷ്ടിക്കുള്ള ആയുധമാണ് അറിവെന്നും ആ സന്ദേശമാണ് മഹാനവമി ആഘോഷം പകര്‍ന്ന് തരുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വറുതിയില്‍ നിന്നും അനീതിയില്‍ നിന്നും വിമോചിതമായ സമൂഹ സൃഷ്ടിക്കുള്ള ആയുധമാണ് അറിവ്. ആ സന്ദേശമാണ് മഹാനവമി ആഘോഷം നമുക്ക് പകരുന്നത്. അതുള്‍ക്കൊണ്ട് നന്മയും സമത്വവും നിറഞ്ഞ നാളേയ്ക്കായി കൈകോര്‍ക്കാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ മഹാനവമി, വിജയദശമി ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News