ഉ​ത്ത​രാ​ഖ​ണ്ഡ് ഹി​മ​പാ​തം ; 10 മരണം | Uttarakhand

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി ദ​ണ്ഡ കൊ​ടു​മു​ടി​യി​ലുണ്ടാ‌യ ഹി​മ​പാ​ത​ത്തിൽ 10 പേർ മരിച്ചു. കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ​ 29 പ​ർ​വ​താ​രോ​ഹ​ക​രിൽ എ​ട്ടു​പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​ത്ത​ർ​കാ​ശി​യി​ലു​ള്ള നെ​ഹ്റു മൗ​ണ്ടി​നി​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രെ​യി​നി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. 170 പേ​രു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തിൽപ്പെട്ടവരാണ് കൊ​ടു​മു​ടി​യി​ൽ അ​ക​പ്പെ​ട്ട​ത്.

മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്ര​ദേ​ശ​ത്ത് വ്യോ​മ​സേ​ന​യും ദുരന്തനിവാരണസേനയും ര​ക്ഷാ​പ്ര​വ​ർ​​ത്തനം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News