നാട്ടുകാരുടെ സ്വന്തം കേശു ; ഇവന്‍ വേറെ ലെവല്‍ കാക്കയാണ് | Kollam

കേശു എന്ന കാക്കയും വിനോദെന്ന മനുഷ്യനും തമ്മിലെ സ്നേഹബന്ധം കാണാം.

കൊല്ലം അഞ്ചൽ കൈപ്പള്ളി സൊസൈറ്റിമുക്കിലെ ബിച്ചൂസ് ബേക്കറിയിലെ അന്തേ വാസിയാണ് കേശു എന്ന കാക്ക.

കേശു കാക്ക മനുഷ്യരുമായി സഹകരിക്കുന്നതിൽ
രക്ഷിതാക്കളായ കാക്കകൾക്ക് കട്ട സപ്പോർട്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News