കോൺഗ്രസ്സ് നേതാക്കളുടെ തട്ടിപ്പ് ; DCC അന്വേഷണം ആരംഭിച്ചു | Alappuzha

ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധിയുടെ പേരിൽ കോൺഗ്രസ്സ് നേതാക്കൾ നടത്തിയ തട്ടിപ്പിനെക്കുറിച്ച് DCC അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസിന്‍റെ തട്ടിപ്പുവാര്‍ത്ത പുറത്തുകൊണ്ടുവന്നത് കൈരളി ടിവിയാണ്.

കോൺഗ്രസ്സ് പ്രവർത്തകന് വീട് വെച്ച് നൽകാനായിരുന്നു പണപ്പിരിവ്. പിരിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലം നേതാവ് സ്വന്തം പേരിലാക്കിയിരുന്നു. വാർത്ത വന്നതോടെ KPCC പ്രസിഡന്റ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതെ തുടർന്ന് മൂന്നംഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News