‘താര’യിലെ പാട്ടുകൾ പുറത്തിറങ്ങി

അൻ്റോണിയോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാളം സിനിമ ‘താര’ യിലെ പാട്ടുകൾ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ ‘ഓമനിച്ചോമനിച്ച് …… എന്നു തുടങ്ങുന്ന ഗാനം എത്തി. ഒപ്പം മറ്റ് പാട്ടുകളും കേൾക്കാം വിഷ്ണു.വി.ദിവാകരൻ ഒരുക്കിയ സംഗീതത്തിന് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണമാണ് വരികളൊരുക്കിയത്.

സിതാര, നിഖിൽ മാത്യു, അശ്വതി സാരംഗ, വിഷ്ണു വി.ദിവാകരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ജെബിൻ ജെ.ബി, പ്രഭജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ. അനുശ്രീ, ജൂഡ് ആന്റണി, സനൽ അമൻ, വിജിലേഷ്, ദിവ്യഗോപിനാഥ്, ജെബിൻ ജെസ്മസ്, ജെയ് വിഷ്ണു, അരവിന്ദ് ദേവ്, വേണുഗോപാൽ മേനോൻ, സജാദ് ബ്രൈറ്റ്,അജയ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഭാഷണം – ബിനീഷ് പുതുപ്പണം, ഛായാഗ്രാഹണം – ബിബിൻ ബാലകൃഷ്ണൻ, അഡീഷണൽ സിനിമാട്ടോഗ്രാഫർ – ഇന്ദ്രജിത്ത് .എസ്, എഡിറ്റർ – വിനയൻ എ.ജെ, കലാസംവിധാനം – അജി വിജയൻ, വസ്ത്രാലങ്കാരം – അഞ്ജന തങ്കച്ചൻ, മേക്കപ്പ് – മണികണ്oൻ മരത്താക്കര, ബിജി കാസഫ്ളോറ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സജിത് പഗോമേത്, ഡി.ഐ മാഗസിൻ കളർ. ചിത്രം ഒ.ടി.ടി.യിലൂടെഉടൻ പ്രേക്ഷകരിലേക്കെത്തും.’താര’യിലെ പാട്ടുകൾ പുറത്തിറങ്ങി.

അൻ്റോണിയോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാളം സിനിമ ‘താര’ യിലെ പാട്ടുകൾ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ ‘ഓമനിച്ചോമനിച്ച് …… എന്നു തുടങ്ങുന്ന ഗാനം എത്തി. ഒപ്പം മറ്റ് പാട്ടുകളും കേൾക്കാം വിഷ്ണു.വി.ദിവാകരൻ ഒരുക്കിയ സംഗീതത്തിന് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണമാണ് വരികളൊരുക്കിയത്. സിതാര, നിഖിൽ മാത്യു, അശ്വതി സാരംഗ, വിഷ്ണു വി.ദിവാകരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ജെബിൻ ജെ.ബി, പ്രഭജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ. അനുശ്രീ, ജൂഡ് ആന്റണി, സനൽ അമൻ, വിജിലേഷ്, ദിവ്യഗോപിനാഥ്, ജെബിൻ ജെ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News