Trivandrum:തിരുവനന്തപുരത്ത് സ്‌കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു

(Trivandrum)തിരുവനന്തപുരത്ത് സ്‌കേറ്റിംഗിനിടെ (Car accident)കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്.

ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. സ്‌കേറ്റിങ്ങിനിടെ അമിതവേഗതയില്‍ എത്തിയ കാറടിച്ചാണ് അപകടമുണ്ടായത്.

ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറിടിച്ചാണ് ദാരുണ സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News