
മഞ്ഞുമ്മൽ സരസ്വതി വിലാസത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ സരസ്വതിയമ്മ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാതാളം പൊതുശ്മശാനത്തിൽ നടക്കും.
സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ. ചന്ദ്രൻ പിള്ളയുടെ മാതാവാണ്. മൃതദേഹം മൂത്ത മകൻ വിക്രമൻ പിള്ളയുടെ മഞ്ഞുമ്മൽ കോളനി സ്റ്റോപ്പിനടുത്തുള്ള വസതിയിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here