Arrest | ഹര്‍ത്താല്‍ അക്രമം: ഇതുവരെ 360 കേസുകള്‍; ഇന്ന് അറസ്റ്റിലായത് 100 പേര്‍

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 100 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2526 ആയി. ഇതുവരെ 360 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറല്‍ – 25, 170
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 159
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറല്‍ – 18, 101
തൃശൂര്‍ സിറ്റി – 13, 26
തൃശൂര്‍ റൂറല്‍ – 28, 51
പാലക്കാട് – 7, 94
മലപ്പുറം – 34, 262
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 116
വയനാട് – 7, 116
കണ്ണൂര്‍ സിറ്റി – 26, 115
കണ്ണൂര്‍ റൂറല്‍ – 9, 31
കാസര്‍ഗോഡ് – 6, 62

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here