Munnar: മൂന്നാറില്‍ കെണിയിലായ കടുവയെ കാട്ടില്‍ തുറന്നു വിട്ടു

മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വനം വകുപ്പിന്റെ കെണിയില്‍ ആയ കടുവയെ കാട്ടില്‍ തുറന്നു വിട്ടു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് തുറന്നു വിട്ടത്. ഇന്ന് പുലര്‍ച്ചയോടെ മൂന്നാറില്‍ നിന്നും കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിക്കുകയായിരുന്നു.

കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ ജീവിക്കാന്‍ ആകുമെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തുറന്നു വട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News