എ വിജയരാഘവന്റെ സഹോദരന്‍ ആലമ്പാടന്‍ പുഷ്പാംഗദനന്‍ അന്തരിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ സഹോദരന്‍ ആലമ്പാടന്‍ പുഷ്പാംഗദനന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മലപ്പുറം കോഡൂരിലെ വീട്ടിലായിരുന്നു അന്ത്യം .

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും നിലവില്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാണ്. സംസ്‌കാരം ഇന്നു വൈകിട്ട് 5.30 ന് ചെമ്മങ്കടവ് വെല്‍ഫയര്‍ സൊസൈറ്റി ശ്മശാനത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News