
ചടയമംഗലം ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി (32) ആ യാണ് പ്രസവത്തെത്തുടര്‍ന്ന് വീട്ടില്‍ മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് വീട്ടില്‍വച്ച് പ്രസവമെടുക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇവര്‍ ഇതിനുമുമ്പും ഇതുപോലെ പ്രസവമെടുത്ത് 2 കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here