46-ാമത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപനം നാളെ

1977 മുതല്‍ മുടക്കം വരാതെ എല്ലാ വര്‍ഷവും സമര്‍പ്പിച്ചുവരുന്ന വയലാര്‍ അവാര്‍ഡിന്റെ 46-ാമത് അവാര്‍ഡ് നാളെ പ്രഖ്യാപിക്കും. 2022 ഒക്ടോബര്‍ 8-ാം തീയതി രാവിലെ 10 മണിക്ക് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് കമ്മിറ്റി മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ ചേരും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാര്‍മണി എന്ന കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന പത്ര സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നും സെക്രട്ടറി ബി സതീശന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News