സിമ്പിളായിട്ട് ഒരു സ്പെഷ്യല്‍ തണ്ണിത്തന്‍ ജ്യൂസ് തയാറാക്കിയാലോ….

സിമ്പിളായിട്ട് ഒരു സ്പെഷ്യല്‍ തണ്ണിത്തന്‍ ജ്യൂസ് തയാറാക്കിയാലോ….

ചേരുവകൾ

  • തണ്ണിമത്തൻ – ഒന്നിന്റെ പകുതി

  • സബ്ജ സീഡ്‌സ് – 2 ടീസ്പൂൺ (ആവശ്യമെങ്കിൽ)

  • പഞ്ചസാര – ആവശ്യത്തിന്

  • റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ

  • ഐസ് ക്യൂബ്‌സ്

  • പാൽ – 1 കപ്പ്

  • തയാറാക്കുന്ന വിധം

  • തണ്ണിമത്തൻ ചെറുതായി കൊത്തി അരിഞ്ഞ് ഒരു പാത്രത്തിലിട്ട്, ഒരു തവി വെച്ച്‌ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക.

  • ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News