പ്രേക്ഷകരാണ് ദൈവം: മനോജ് കെ ജയന്‍| Manoj K Jayan

പ്രേക്ഷകരാണ് തന്റെ ദൈവമെന്ന് നടന്‍ മനോജ് കെ ജയന്‍( Manoj K Jayan). വര്‍ഷങ്ങളോളം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കുന്നത് വലിയൊരു കാര്യമാണ്. സെല്‍ഫ് മാര്‍ക്കറ്റിങ് ഒന്നുമില്ലാത്ത ആളാണ് താന്‍. വരുന്ന സിനിമകള്‍ മാത്രം ചെയ്താണ് ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കുന്നത്. സിനിമയില്‍ കൊണ്ട് വന്ന സംവിധായകരോട് ഒരുപാട് നന്ദിയുണ്ട്.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കാന്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചുവെന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എന്നും എല്ലാ പ്രേക്ഷകരും കൂടെയുണ്ടാകണം.

പ്രേക്ഷകരാണ് തന്റെ ദൈവമെന്നും സിനിമാകാര്‍ക്ക് പ്രേക്ഷകര്‍ തന്നെയാണ് ദൈവമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരാണ് തീരുമാനിക്കുന്നത് ആര് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണം ആര് ഇന്‍ഡസ്ട്രിയില്‍ നിന്ന് പോകണം എന്ന് തീരുമാനിക്കുന്നത്. മനോജ് കെ ജയന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News