National Games: ദേശീയ ഗെയിംസ്; പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍ കേരളത്തിന് വെള്ളി

36-ാമത് ദേശീയ ഗെയിംസില്‍(National Games) പുരുഷന്‍മാരുടെ വാട്ടര്‍ പോളോയില്‍(Water polo) കേരളത്തിന് വെള്ളി(Silver medal). ശനിയാഴ്ച നടന്ന ഫൈനലില്‍ കേരള ടീം സര്‍വീസസിനോട് തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 10-8.

നേരത്തെ വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളം വെങ്കലം നേടിയിരുന്നു. സൂപ്പര്‍ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടതോടെയാണ് കേരളം വെങ്കലത്തിലൊതുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News