ജസ്റ്റിസ് വി കെ മോഹനന്‍റെ മകള്‍ ഡോ. ചാന്ദ്നി മോഹന്‍ അന്തരിച്ചു | Dr Chandni Mohan

പിറവം താലൂക്ക് ഗവ. ആശുപത്രി അസി. സർജൻ ഡോ. ചാന്ദ്നി മോഹൻ (34) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ നടക്കും.

റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻറെയും സഹകരണ അസി. രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളാണ്.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭർത്താവ്: ഡോ. ഹിരൺ രമണൻ (കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസി. പ്രൊഫ.). മൃതദേഹം രാവിലെ കാക്കനാട് അമ്പാടിമൂല വലിയ പറമ്പിൽ വീട്ടിൽ എത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News