രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായം ചെ ഗുവേര : മുഖ്യമന്ത്രി | Pinarayi Vijayan

ഇന്നു ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനം.സാമ്രാജ്യത്വത്തിൻ്റെ അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സാമൂഹിക നീതിയുടേയും സമത്വത്തിന്റേയും അടിത്തറയിൽ സോഷ്യലിസത്തിന്റെ പുതുയുഗം പടുക്കുന്നതിതായി സ്വജീവൻ ബലിയർപ്പിച്ച ഉജ്ജ്വല വിപ്ലവകാരിയായിരുന്നു ചെ ഗുവേരയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായമാണ് അദ്ദേഹം. ചെ ഗുവേരയുടെ അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്നു ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനം. സാമ്രാജ്യത്വത്തിൻ്റെ അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സാമൂഹിക നീതിയുടേയും സമത്വത്തിന്റേയും അടിത്തറയിൽ സോഷ്യലിസത്തിന്റെ പുതുയുഗം പടുക്കുന്നതിതായി സ്വജീവൻ ബലിയർപ്പിച്ച ഉജ്ജ്വല വിപ്ലവകാരിയായിരുന്നു ചെ ഗുവേര.

രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായമാണ് അദ്ദേഹം. ചെ ഗുവേരയുടെ അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News